Surprise Me!

ലോകകപ്പ്: നാണംകെട്ട് പാകിസ്താന്‍

2019-05-31 90 Dailymotion

west indies need 106 runs to win<br />ലോകകപ്പിലെ രണ്ടാമങ്കത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പാകിസ്താന്‍ നാണം കെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട പാകിസ്താന്‍ 21.4 ഓവറില്‍ വെറും 105 റണ്ണിന് കൂടാരം കയറി. പാക് നിരയില്‍ നാലു പേര്‍ക്കു മാത്രമാണ് രണ്ടക്ക സ്‌കോര്‍ നേടാനായത്.<br />

Buy Now on CodeCanyon