Surprise Me!

കോൺഗ്രസ് അലസ സമീപനം ഉപേക്ഷിക്കണം

2019-05-31 321 Dailymotion

rahul gandhi will change party style and make an impact<br />കോണ്‍ഗ്രസിനെ കുറിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ അടക്കമുള്ള പൊതു കാഴ്ച്ചപ്പാട് മോദി ഭരണത്തില്‍ മാറ്റുക എന്ന കഠിനമായ ടാസ്‌കാണ് രാഹുലിനുള്ളത്. പത്ത് ദിവസത്തിനുള്ളില്‍ ആദ്യ നടപടികള്‍ സ്വീകരിക്കും.കോണ്‍ഗ്രസ് കഴിഞ്ഞ 15 കൊല്ലത്തോളം പിന്തുടര്‍ന്നിരുന്ന അലസ സമീപനം ഉപേക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി. <br />

Buy Now on CodeCanyon