Surprise Me!

373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ ഇ.വി.എമ്മില്‍

2019-06-01 1 Dailymotion

evm vote mismatch: congress demand explanations from election commission<br />ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്തതയെ ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. സൂപ്രീംകോടതി വരെ നീണ്ട നിയമ യുദ്ധത്തില്‍ പക്ഷ അന്ന് പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രതീക്ഷിച്ച ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞതുമില്ല. എന്നാല്‍ വോട്ടെണ്ണലിന് ശേഷം നടന്ന വിശദമായ പരിശോധനിയില്‍ പലമണ്ഡലങ്ങളിലും ആകെ വോട്ടിലും പോള്‍ ചെയ്ത വോട്ടിലും ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍.<br />

Buy Now on CodeCanyon