Team India trolled for 'fun day out in the woods<br />ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ട്രോള്‍ മഴ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. അതിനു മുന്നോടിയായി കാട്ടില്‍ സവാരി നടത്തിയതാണ് ഇന്ത്യന്‍ ടീമിനെ പരിഹാസപാത്രമാക്കിയിരിക്കുന്നത്. <br /><br />
