'Order probe into farmer $uicide': Kerala CM responds to Rahul Gandhi's letter<br />കര്‍ഷകനായ വി ദിനേഷ് കുമാറിന്റെ ആത്മഹത്യയില്‍ <br />അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി കത്തയച്ചത്. വയനാട് എംപിക്ക് പിണറായി വിജയന്‍ മറുപടിയും നല്‍കിയിരിക്കുന്നു. മാത്രമല്ല രാഹുലിന്റെ സഹായവും പിണറായി തേടിയിട്ടുണ്ട്.<br />