Surprise Me!

ഇന്ത്യക്കു മുട്ടൻ പണി തന്ന് അമേരിക്ക

2019-06-01 2,474 Dailymotion

Donald Trump terminates preferential trade status for India under GSP <br />മോദി സര്‍ക്കാര്‍ രണ്ടാംതവണ അധികാരത്തിലേറിയതിന്റെ രണ്ടാംദിനത്തില്‍ തന്നെ വന്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് അമേരിക്ക. വാണിജ്യ മേഖലയില്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന എല്ലാ ഇളവുകളും അമേരിക്കന്‍ പ്രസിഡന്റ് റദ്ദാക്കി. ഇന്ത്യയുമായുള്ള ഇടപാടില്‍ വന്‍ നഷ്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.<br />

Buy Now on CodeCanyon