mohanlal talks about movie failure experiences<br /><br />”രാവും പകലും അധ്വാനിച്ച എന്റെ എത്രയോ ചിത്രങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും വളരെ മോശമായി പരാജയപ്പെട്ടു. തീര്‍ച്ചയായും വിഷമമുണ്ടാകും. കാരണം ഒരുപാട് പേരുടെ അധ്വാനമാണ് ഒരു സിനിമ0". മോഹന്‍ലാല്‍ പറഞ്ഞു.