neymar accused in case<br />ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാരിസ് സെയ്ന്റ് ജെര്‍മെയ്ന്‍ താരമായ നെയ്മര്‍ തന്‍െ സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നാണ് സ്ത്രീ സാവോ പോളോ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.