Vinayakan's mass reply to sanghis<br /><br />ബിജെപി അജണ്ട കേരളത്തില്‍ നടക്കില്ലെന്നും ബി.ജെ.പിയുടെ ആശയം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമാണ് വിനായകന്‍ പറഞ്ഞിരുന്നത്. ബിജെപി അനുഭാവികൾ വിനായകന് എതിരെ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടത്തി. സൈബര്‍ ആക്രമണത്തിന് പരോക്ഷ മറുപടി നല്‍കി വിനായകന്‍.