Vysakh shares all the making video of Maduraraja, <br /><br />മധുരരാജയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളുമൊക്കെ പങ്കുവെച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു. ഇടയ്ക്ക് ചില രംഗങ്ങളുടെ മേക്കിംഗ് വീഡിയോയും പുറത്തുവിട്ടിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വൈറലായി മാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ മുഴുനീള മേക്കിംഗ് വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകനായ വൈശാഖ്.