Pakistan have no chane against india says former spinner<br />ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തിലെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. 2007ലെ ടി20 ലോകകപ്പ് ഫൈനലുള്‍പ്പെടെ പാകിസ്താനെതിരേ നിരവധി അവിസ്മരണീയ വിജയങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ടീമിന്റ ഭാഗമായിരുന്നു അദ്ദേഹം.<br />