Surprise Me!

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി

2019-06-03 226 Dailymotion

Air Force Plane Carrying 13 Missing After Taking Off From Assam<br />പതിമൂന്ന് പേരുമായി അസമില്‍ നിന്നും യാത്ര തിരിച്ച ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി. അസമില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്ക് യാത്ര തിരിച്ച എ.എന്‍ 32 വിമാനമാണ് കാണാതായത്. ഉച്ചക്ക് ഒരു മണിക്ക് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു. കാണാതായ വിമാനത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു

Buy Now on CodeCanyon