german footballer thomas muller wishes Kohli, team India good luck for WC<br /><br />ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍ ആരംഭിച്ചിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അപ്രതീക്ഷിത പിന്തുണയുമായി ജര്‍മന്‍ ഫുട്‌ബോള്‍ തോമസ് മുള്ളര്‍. ഇന്ത്യയുടെ നീലനിറത്തിലുള്ള ജഴ്സി അണിഞ്ഞ് ക്രിക്കറ്റ് ബാറ്റുമായി നില്‍ക്കുന്ന ചിത്രവുമായി മുള്ളര്‍ ട്വിറ്ററില്‍ ടീമിന് ആശംസകളറിയിച്ചു.