nipah survivers ajanya and ubeesh talks about nipah outbreak<br /><br />കേരളം വീണ്ടും നിപ ഭീതിയില്‍ അകപ്പെടുമ്പോള്‍ ഭയത്തിന്റെ ആവശ്യമില്ലെന്ന് പറയുകയാണ് കഴിഞ്ഞ വര്‍ഷം നിപാ രോഗത്തെ അതിജീവിച്ച അജന്യയും ഉബീഷും. ഭീതിയല്ല, ജാഗ്രത തന്നെയാണ് വേണ്ടത്, അക്കാര്യത്തില്‍ സംശയം വേണ്ട.