Surprise Me!

ദക്ഷിണാഫ്രിക്കൻ മധ്യനിരയെ കറക്കി വീഴ്ത്തി ഇന്ത്യ

2019-06-05 40 Dailymotion

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അടിപതറുന്നു. ഓപ്പണർമാർ പുറത്തായ ശേഷം ഡുപ്ളെസിയും റാസി വാന്‍ ഡെര്‍ ഡൂസ്സെനും ചേർന്ന് ദക്ഷിണാഫ്രിക്കയെ തിരിച്ചു കൊണ്ട് വരും എന്ന് കരുതിയ സാഹചര്യത്തിലാണ് ചാഹലും കുൽദീപും ചേർന്ന് ദക്ഷിണാഫ്രിക്കയെ വീണ്ടും തകർത്തത്. ഡേവിഡ് മില്ലറെ ആശ്രയിച്ചായിരിക്കും ഇനി ദക്ഷിണാഫ്രിക്കയുടെ മത്സരത്തിലെ സാധ്യതകള്‍, ഹഷിം അംലയെയും(6) ക്വിന്റണ്‍ ഡി കോക്കിനെയും(6) ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ ഫാഫ് ഡു പ്ലെസിയും റാസി വാന്‍ ഡെര്‍ ഡൂസ്സെനും ചഹാലിന്റെ ഇരകളായി.

Buy Now on CodeCanyon