Surprise Me!

റൊണാള്‍ഡോയുടെ ഹാട്രിക്, പോര്‍ച്ചുഗല്‍ ഫൈനലില്‍

2019-06-06 95 Dailymotion

Nations League; Portugal enter final after Cristiano Ronaldo’s hat-trick.<br />യുവേഫ നാഷന്‍സ് ലീഗ് സെമി ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഫൈനലില്‍ പ്രവേശിച്ചു. യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്കുവേണ്ടി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടി. നെതര്‍ലന്‍ഡ്‌സും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ സെമി ഫൈനല്‍ വിജയികളെയാണ് പോര്‍ച്ചുഗല്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നേരിടുക.

Buy Now on CodeCanyon