Surprise Me!

റബാഡയുടെ തീപാറും ബോളില്‍ ധവാന്റെ ബാറ്റ് തകര്‍ന്ന് തരിപ്പണം

2019-06-06 125 Dailymotion

Kagiso Rabada's ball breaks Shikhar Dhawan's bat <br />ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ വിജയത്തിലേക്കെത്തി. തോറ്റെങ്കിലും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരായ കഗിസോ റബാദയും ക്രിസ് മോറിസും കാഴ്ചവെച്ചത്. ആദ്യ മത്സരങ്ങളില്‍ അല്‍പം മങ്ങിയ റബാദ തന്റെ ക്ലാസ് എന്താണെന്ന് ലോക വേദിയില്‍ തെളിയിച്ചു.

Buy Now on CodeCanyon