Sanghparivar communal propagation against nurse<br />വീണ്ടുമൊരു നിപ്പാ കാലത്തിന്‍റെ ആശങ്കയില്‍ മാരകവ്യാധിയെ നേരിടാന്‍ ജനം ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ വര്‍ഗീയ പ്രചരണം ശക്തമാക്കി സംഘപരിവാര്‍ കേന്ദ്രങ്ങള്‍. കഴിഞ്ഞ വര്‍ഷം നിപ്പയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റൂബി സജ്ന എന്ന നഴ്സിനെതിരെയാണ് സംഘപരിവാര്‍ വര്‍ഗീയ പ്രചരണം ശക്തമാക്കിയിരിക്കുന്നത്.