australia beat west indies by 15 runs<br />നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയക്കു ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം. തുടക്കം പതറിയെങ്കിലും പിന്നീട് ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച ഓസീസ് വെസ്റ്റ് ഇന്‍ഡീസിനെ 15 റണ്‍സിനു തകര്‍ത്തുവിടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഓസീസ് ഒരോവര്‍ ബാക്കിനില്‍ക്കെ 288ന് പുറത്താവുകയായിരുന്നു.