Surprise Me!

തോൽവിക്ക് ശേഷം ഉയിർത്തെഴുന്നേറ്റ് പ്രിയങ്ക

2019-06-07 247 Dailymotion

Priyanka Gandhi to visit UP for analysing the reasons for Congress loss<br />സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച ഉടന്‍ രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയ്ക്ക് നല്‍കിയത് ഏറെ ദുഷ്‌കരമായ ദൗത്യമാണ്. കോണ്‍ഗ്രസ് അടപടലം തകര്‍ന്ന് നില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു അത്. പ്രിയങ്കയുടെ വരവ് വന്‍ ഓളമുണ്ടാക്കിയെങ്കിലും ഒന്നും വോട്ടായില്ല. കോണ്‍ഗ്രസിന് ആകെയുണ്ടായിരുന്ന രണ്ട് സീറ്റ് ഒന്നായി കുറഞ്ഞു. പ്രിയങ്കയുടെ രാഷ്ട്രീയ ഭാവിയെ പോലും ഗുരുതരമായി ബാധിക്കുന്ന തകര്‍ച്ച. വന്‍ തോല്‍വിയുടെ ഞെട്ടലും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും അടങ്ങിയപ്പോള്‍ പ്രിയങ്ക കണക്കെടുക്കാന്‍ ഉത്തര്‍ പ്രദേശിലേക്ക് ഇറങ്ങുകയാണ്<br /><br />

Buy Now on CodeCanyon