Surprise Me!

മോദിയെ ഗൗനിച്ചില്ല, യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിൽ

2019-06-07 556 Dailymotion

New allegation against SP Yatheesh Chandra being disrespectsfull towards PM<br /><br />ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു എസ്പി യതീഷ് ചന്ദ്ര. ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതും സോഷ്യല്‍ മീഡിയ വൈറലാക്കി. പിന്നാലെ യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിലായിരിക്കുകയാണ്. <br />

Buy Now on CodeCanyon