Surprise Me!

മലബാറിന്റെ രുചി തേടി രാഹുൽ

2019-06-07 176 Dailymotion

Congress President Rahul Gandhi stops for tea at a shop in Chokkad of Malappuram district<br /><br />രാഹുൽ ഗാന്ധിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരൽ ആയി മാറിയിരിക്കുന്നത്. വയനാട് മ​ണ്ഡ​ല​ത്തി​ലെ മലപ്പുറത്തെ ചോക്കാട്ട് ഒരു ചെറിയ കടയിൽ ചായ കുടിക്കാൻ കയറിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചായയോടൊപ്പം പലഹാരങ്ങളും രാഹുലിന്റെ മുൻപിലുള്ളതായി ചിത്രത്തിൽ കാണാം. <br />

Buy Now on CodeCanyon