Aslam Sher Khan offers to be Congress Chief for two years<br />കോണ്‍ഗ്രസ് എംപിയും മുന്‍ ഹോക്കി താരവുമായ അസ്ലം ഷേര്‍ ഖാന്‍ ആണ് കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. അസ്ലം ഖാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തും അയച്ച് കഴിഞ്ഞു. രാഹുല്‍ ഒഴിയുകയാണ് എങ്കില്‍ 2 വര്‍ഷം പാര്‍ട്ടി അധ്യക്ഷനാകാന്‍ തയ്യാറാണ് എന്നാണ് കത്തില്‍ പറയുന്നത്.<br />