Surprise Me!

യുദ്ധഭേരി മുഴക്കി 'മാമാങ്കം': ഫസ്റ്റ് ലുക്കില്‍ തിളങ്ങി മമ്മൂട്ടി

2019-06-08 423 Dailymotion

Mammootty Starrer Maamaankam First Look: <br />കേരളക്കരയില്‍ വിസ്മയം തീര്‍ക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി . മമ്മൂട്ടി തന്നെയാണ് ആദ്യലുക്ക് പുറത്തുവിട്ടിരിക്കുന്നത്. നിമിഷ നേരംകൊണ്ട് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു പോസ്റ്റര്‍. വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്ന കൊച്ചി നെട്ടൂരിലെ പടുകൂറ്റന്‍ സെറ്റില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അണിയറയിലെ അദ്‌ഭുതങ്ങള്‍ പുറത്തറിയാതിരിക്കാന്‍ അതീവരഹസ്യമായി ചിത്രീകരിച്ചുകൊണ്ടിരുന്ന മാമാങ്കത്തിന്റെ സെറ്റിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.<br />

Buy Now on CodeCanyon