Virus Malayalam Movie gets good opening, the first day collection report out<br />കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷക മനസ്സ് മാത്രമല്ല ബോക്‌സോഫീസും നിറച്ചാണ് സിനിമ മുന്നേറുന്നത്. 19 പ്രദര്‍ശനങ്ങളില്‍ നിന്നായി 7.5 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. 12 പ്രദര്‍ശനങ്ങളും ഹൗസ് ഫുളായിരുന്നു.<br />