Exclusive interview with Saji S Palamel the director of Naan Petta Makan<br />കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. എന്നാല്‍ ഇതൊരു രാഷ്ട്രീയ പകപോക്കലിന്റെയോ രാഷ്ട്രീയ രക്തസാക്ഷിത്വത്തിന്റെയോ കഥയല്ലെന്ന് സംവിധായകന്‍ സജി എസ് പാലമേല്‍ ഫില്‍മിബീറ്റിന് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത് അഭിമന്യു എന്ന പത്തൊന്‍പതുകാരന്റെ നന്മയുടെ കഥയാണ്.
