No tit-for-tat, stick to cricket: Pakistan PM Imran Khan<br /><br />ഇരു രാജ്യങ്ങളും തമ്മിലുള്ളത് കേവലം ക്രിക്കറ്റ് മത്സരം മാത്രമാണെന്നും അതില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തരുതെന്നും ഇമ്രാന്‍ ടീം അംഗങ്ങളോട് നിര്‍ദ്ദേശിച്ചു. പ്രത്യേക രീതിയില്‍ വിക്കറ്റ് ആഘോഷം വേണ്ടെന്നും അതിരുകടന്നുള്ള ഒരു പെരുമാറ്റവും ഉണ്ടാകരുതെന്നും ഇമ്രാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കളിക്കാര്‍ തങ്ങളുടെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നിരിക്കുകയാണ്.