india Vs australia, world cup 2019

ഐസിസി ലോകകപ്പ് 2019ലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരങ്ങളിലൊന്നാണ് ഞായറാഴ്ച നടക്കാനിരിക്കുന്നത്. എല്ലായിപ്പോഴും പ്രവചനം അസാധ്യമാകുന്ന ഇന്ത്യ ഓസ്ട്രേലിയ പോരാട്ടത്തിന് ഇത്തവണ കടുപ്പമേറും. ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ ജേതാക്കളായ ഓസ്ട്രേലിയയോട് ഇന്ത്യക്ക് കണക്കുതീര്‍ക്കാനുള്ള അവസരംകൂടിയാണ് ഓവലിലെ ഏറ്റുമുട്ടല്‍.