Surprise Me!

കേരളത്തിൽ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2019-06-10 78 Dailymotion

Rain lashed parts of Kochi as monsoon is catching up in Kerala <br /><br />സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷത്തിന്‍റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥാവിഭാഗം.

Buy Now on CodeCanyon