Surprise Me!

യുവേഫ നാഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്

2019-06-10 92 Dailymotion

portugal wins uefa nations league championship<br />യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ പ്രഥമ യുവേഫ നാഷന്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് നെതര്‍ലന്‍ഡ്സിന്റെ വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ കിരീടം നേടിയത്. സ്വന്തം നാട്ടില്‍ നടന്ന ഫൈനലിന്റെ ആനുകൂല്യം മുതലെടുത്ത പോര്‍ച്ചുഗലിന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യവും തുണയായി<br />

Buy Now on CodeCanyon