Crowd shouts ‘chor hai’ as Vijay Mallya leaves from the Oval after match<br />ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാനെത്തിയ വിജയ് മല്ല്യക്ക് ഇന്ത്യന്‍ ക്രിക്കറ്റാരാധകരുടെ തെറി വിളി. മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തിറങ്ങിയ മല്ല്യയെ ഹിന്ദിയില്‍ കള്ളന്‍ കള്ളന്‍ എന്ന വിളികളോടെയാണ് കാണികള്‍ എതിരേറ്റത്.