basheer gifted a caricature to rahul gandhi<br />തന്നെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വയനാട്ടുകാര്‍ക്ക് രാഹുല്‍ എത്തി. സന്ദര്‍ശന വേളയില്‍ പല ഹൃദ്യമായ മൂഹൂര്‍ത്തങ്ങളും ഉണ്ടായിരുന്നു. അതില്‍ ശ്രദ്ധേയമായത് കോഴിക്കോട് കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരന്‍ ബഷീര്‍ കിഴിശ്ശേരി രാഹുലിന് നല്‍കിയ കാരിക്കേച്ചര്‍ ആണ്. മൂവര്‍ണമുള്ള പ്രാവുകളെ പറത്തുന്ന രാഹുല്‍ ഗാന്ധി. പിന്നില്‍ പല ജാതിയിലും പല വേഷത്തിലുമുള്ള ഇന്ത്യക്കാര്‍. ഇതാണ് കാരിക്കേച്ചറിലുള്ളത്