Vijay Sethupathi and Jayaram movie Marconi Mathai first look out<br />കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിലും അഭിനയിക്കുകയാണ്. 'മാര്‍ക്കോണി മത്തായി' എന്ന ചിത്രത്തിലൂടം ജയറാമിനോടൊപ്പമാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാര്‍ക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. വിജയ് സേതുപതിയും ജയറാമുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്.<br />