Surprise Me!

പ്രിയങ്കയ്ക്ക് പിന്നാലെ സോണിയയും ഉത്തര്‍ പ്രദേശിലേക്ക്

2019-06-10 208 Dailymotion

After Priyanka, Sonia Gandhi to Visit Rae Bareli on June 12,<br />ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കോണ്‍ഗ്രസ് തീരുമാനം. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ചൊവ്വാഴ്ച യുപിയിലെത്തും. ബുധനാഴ്ച സോണിയാ ഗാന്ധിയും യുപി സന്ദര്‍ശിക്കും. തന്റെ മണ്ഡലമായ റായ്ബറേലിയിലെ വോട്ടര്‍മാരെ കണ്ട് നന്ദി അറിയിക്കുകയാണ് സോണിയയുടെ സന്ദര്‍ശലക്ഷ്യങ്ങളിലൊന്ന്.<br />

Buy Now on CodeCanyon