Surprise Me!

ടീമിനെതിരെ ആരോപണങ്ങളുമായി ഷഹ്‌സാദ്

2019-06-10 502 Dailymotion

‘Emotional’ Mohammad Shahzad blames ACB for ruling him out of the tournament<br />അഫ്ഗാന്‍ ടീം ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലാണെന്ന സൂചനകളാണ് ലഭിക്കുന്നത്. പരിക്കു മൂലം ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ഓപ്പണറുമായ മുഹമ്മദ് ഷഹ്‌സാദ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.<br />

Buy Now on CodeCanyon