Yuvraj Singh, hero of India's 2011 World Cup triumph, retires from international cricket<br />19 വര്‍ഷം നീണ്ട ഗംഭീര കരിയറിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇതുപോലെ നെഞ്ചിലേറ്റിയ അധികം താരങ്ങളുണ്ടായിട്ടില്ല. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയിലെല്ലാം ടീമിന് ഒരുപോലെ പകരം വയ്ക്കാനില്ലാത്ത കളിക്കാരനായിരുന്നു അദ്ദേഹം.<br /><br />
