കേരളത്തിൽ തേനീച്ചയെ ഭക്ഷണമാക്കുന്ന മനുഷ്യരുണ്ട് <br /><br />തേനീച്ചയെ ഭക്ഷണമാക്കുന്ന മനുഷ്യരുണ്ടെന്ന് കേൾക്കുമ്പോൾ ഒരു പക്ഷേ കൗതുകം തോന്നിയേക്കാം. അതും നമ്മുടെ കേരളത്തിലാണന്ന് കേട്ടാലോ, അതിലേറെ കൗതുകമുണ്ടായേക്കാം അല്ലെ.?... അതേ തേനീച്ചയെ ഭക്ഷണമാക്കുന്ന മനുഷ്യരുണ്ട് നമ്മുടെ കേരളത്തിൽ<br />#wayanad, #Honey, #Honey_bees
