Surprise Me!

അമിതാഭ് ബച്ചന്റെ പ്രൊഫൈൽ ചിത്രം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ

2019-06-11 119 Dailymotion

Actor Amitabh Bachchans Twitter account hacked and profile picture changed<br />ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ. എന്താണ് സംഗതി എന്നറിയാതെ ആരാധകർ ഞെട്ടി. പിന്നീടാണ് സംഭവം മനസിലായത്. അമിതാഭ് ബച്ചന്റെ ട്വിറ്റർ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.<br />

Buy Now on CodeCanyon