Virat Kohli, Aaron Finch question the use of zing bails<br /><br /><br />ലോകകപ്പിലെ മല്‍സങ്ങള്‍ക്കായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബെയ്ല്‍സിനെതിരേ രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും. ഞായറാഴ്ച ഓവലില്‍ നടന്ന ഇന്ത്യയും ഓസീസും തമ്മിലുള്ള മല്‍സരശേഷമാണ് ഇരുവരും ടൂര്‍ണമെന്റില്‍ സ്റ്റംപുകള്‍ക്കു മുകളില്‍ ഉപയോഗിക്കുന്ന ബെയ്ല്‍സ് നിരവാരമില്ലാത്തതാണെന്നു ചൂണ്ടിക്കാട്ടിയത്.