Surprise Me!

അനസിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വിളിച്ചു

2019-06-11 38 Dailymotion

ANAS EDATHODIKA HAS BEEN INCLUDED IN THE NATIONAL TEAM CAMP FOR INTERCONTINENTAL CUP<br />മലയാളി താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്. ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിനുള്ള 35 അംഗ ടീമിലേക്കാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് അനസിനെ തിരിച്ചുവിളിച്ചത്. ആറ് മാസം മുമ്പാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് അനസ് വിരമിച്ചത്.

Buy Now on CodeCanyon