Surprise Me!

യോഗിയെ പരിഹസിച്ച് രാഹുലിന് പിന്നാലെ പ്രിയങ്കയും

2019-06-12 160 Dailymotion

Priyanka Gandhi slams UP CM Yogi Adityanath in Journalist's arrest<br />ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തു എന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. പിന്നാലെ സുപ്രീം കോടതി ഇദ്ദേഹത്തെ പുറത്ത് വിടാന്‍ ഉത്തരവിട്ടു. സംഭവത്തില്‍ യോഗിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. യുപി മുഖ്യനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നിരിക്കുകയാണ്

Buy Now on CodeCanyon