Surprise Me!

അറിയാം ആ രസകരമായ ലോകകപ്പ് ചരിത്രം

2019-06-12 168 Dailymotion

Pakistan vs new zealnd match histories in worldcup<br /><br />ലോകകപ്പില്‍ തുടര്‍ച്ചയായ ആറു മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനോട് തോറ്റിരുന്നു. 1983 മുതല്‍ 1999 വരെയുള്ള ലോകകപ്പുകളില്‍ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നിലംപരിശാക്കി. ഒടുവില്‍ 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് 2011ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനെതിരെ ജയം കണ്ടെത്തുന്നത്.

Buy Now on CodeCanyon