indian net bowler hit by Warner shot is walking again<br />ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഷോട്ട് തട്ടി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന നെറ്റ് ബൗളറുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. താരം നടക്കാന്‍ തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ഓവലിലായിരുന്നു സംഭവം.