സൗദി അറേബ്യയിലെ അബഹയിലെ വിമാനത്താവളത്തിന് നേരെ യമനിലെ ഹൂത്തികളുടെ ആക്രമണം. 26 പേര്‍ക്ക് പരിക്കേറ്റുവെന്ന് വിവരം. വിമാനത്താവളത്തിലെ അറൈവല്‍ ഹാളിനോട് ചേര്‍ന്നാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ വിദേശികളുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന.<br /><br />Houthi missile attack on Saudi Arabia's Abha airport, Wounds 26 include Indian<br /><br />