Surprise Me!

ഒരു 'നാനോ കാര്‍' നായകനാവുമ്പോള്‍

2019-06-12 121 Dailymotion

neeraj madhav's next movie gauthamante radham shoot started<br /><br />രസകരവും പുതുമയുള്ള കഥയുമായി നിരവധി സിനിമകളാണ് പ്രതിദിനം മലയാളത്തില്‍ പിറവി എടുക്കുന്നത്. അക്കൂട്ടത്തിലേക്ക് ഗൗതമിന്റെ രഥം എന്ന ചിത്രവുമെത്തുകയാണ്. രസകരമായ കാര്യം ചിത്രത്തിലെ നായകനായിട്ടെത്തുന്നത് ഒരു കാര്‍ ആണെന്നുള്ളതാണ്. അതും 'നാനോ കാര്‍' ആണ്. നീരജ് മാധവന്‍ നായകന്‍ ആവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്<br /><br />

Buy Now on CodeCanyon