Surprise Me!

ഞെട്ടിച്ച് തല അജിത്ത് കുമാർ , നേര്‍കൊണ്ട പാര്‍വൈയുടെ കിടിലന്‍ ട്രെയിലര്‍

2019-06-12 1,293 Dailymotion

Nerkonda Paarvai - Official Movie Trailer Reaction in Malayalam<br /><br />വിശ്വാസത്തിന്റെ വിജയത്തിന് ശേഷം തല അജിത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. ഇത്തവണ വക്കീല്‍ വേഷത്തിലാണ് സൂപ്പര്‍ താരം എത്തുന്നത്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് കൂടിയാണ് നേര്‍കൊണ്ട പാര്‍വൈ<br />

Buy Now on CodeCanyon