Lucifer Television premiere In this June 23rd on asianet<br />മലയാളത്തിന്റെ ആദ്യത്തെ 200 കോടി കളക്ഷന്‍ ചിത്രം ലൂസിഫര്‍ ആദ്യമായി ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുകയാണ്. ജൂണ്‍ 23 ഞായറാഴ്ച ഏഷ്യാനെറ്റില്‍ ലൂസിഫര്‍ സംപ്രേക്ഷണം ചെയ്യും. ഇതു സംബന്ധിച്ച പ്രമോഷന്‍ പരസ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു കഴിഞ്ഞു