shikhar dawan boosts confidence of indian team through an urdu poem<br />ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന്റെ പിന്നാലെ പരിക്കേറ്റ് പുറത്തുപോകേണ്ടിവന്ന ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ കവിതയുമായി സോഷ്യല്‍ മീഡിയയില്‍. തിരിച്ചുവരാനുള്ള പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് കവിതയിലെ വരികള്‍. തനിക്കതിന് കഴിയുമെന്നും ധവാന്‍ സൂചിപ്പിക്കുന്നു.
