Surprise Me!

സാഹോയുടെ കിടിലന്‍ ടീസര്‍ പുറത്ത്

2019-06-13 86 Dailymotion

prabhas saaho movie teaser released<br />ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ സാഹോയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു, പ്രഭാസിന്റെ പ്രകടനം തന്നെയാണ് ടീസറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്.ഒരു മണിക്കൂറിനുള്ളില്‍ നാലരലക്ഷത്തോളം ആളുകളാണ് ഇത് യൂട്യൂബില്‍ കണ്ടത്.പ്രേക്ഷകരെയും ആരാധകരെയും ഒരേപോലെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ സാഹോയിലുണ്ടാവുമെന്ന് ടീസര്‍ സൂചന നല്‍കുന്നു<br />

Buy Now on CodeCanyon