Congress General Secretary Priyanka Gandhi Vadra hit out at party workers she felt had under-performed in Lok Sabha polls and caused the Congress' defeat to the BJP<br />ലോക്സഭാ തെരഞ്ഞഎടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ശക്തമായ ശാസനയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി .റായ്ബറേലിയിലെ റാലിക്കിടെ പ്രസംഗിക്കവേയാണ് തോല്‍വിക്ക് കാരണക്കാരായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തിയത്. പണിയെടുക്കാന്‍ തയ്യാറല്ലാത്തവര്‍ നടപടി നേരിടേണ്ടി വരുമെന്നും പ്രിയങ്ക സൂചിപ്പിച്ചു.